കെ-​ടെ​റ്റ്: യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​വെ​രി​ഫി​ക്കേ​ഷ​ന്‍
Friday, January 17, 2020 12:29 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ​രി​ധി​യി​ലെ ജി​വി​എ​ച്ച്എ​സ്എ​സ് താ​മ​ര​ശേ​രി, ജി​എ​ച്ച്എ​സ്എ​സ് ബാ​ലു​ശേ​രി എ​ന്നീ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും 2019 ന​വം​മ്പ​ര്‍ കെ-​ടെ​റ്റ് പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ഒ​റി​ജി​ന​ല്‍ യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ന്‍. 21, 22 എ​ന്നീ തീ​യ​തി​ക​ളി​ലാ​യി താ​മ​ര​ശേ​രി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കാ​റ്റ​ഗ​റി ഒ​ന്ന്, മൂ​ന്ന്, നാ​ല് പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍ 21നും ​കാ​റ്റ​ഗ​റി ര​ണ്ട് പ​രീ​ക്ഷാ​ര്‍​ത്ഥി​ക​ള്‍ 22 നും ​ഒ​റി​ജി​ന​ല്‍ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും മാ​ര്‍​ക്ക് ലി​സ്റ്റ്, ഹാ​ള്‍ ടി​ക്ക​റ്റ്, മാ​ര്‍​ക്കി​ലും പ​രീ​ക്ഷാ ഫീ​സി​ലും ഇ​ള​വു​ണ്ടാ​യി​രു​ന്ന വി​ഭാ​ഗ​ക്കാ​ര്‍ അ​ത്ത​രം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (ബാ​ധ​ക​മാ​യ​വ​ര്‍​ക്ക് മാ​ത്രം), എ​ല്ലാ​റ്റി​ന്‍റെ​യും ഓ​രോ പ​ക​ര്‍​പ്പ് സ​ഹി​തം താ​മ​ര​ശേ​രി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ എ​ത്ത​ണം. ബി​ഇ​ഡി / ഡി​ഇ​ഡി കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലാ​ത്ത​വ​ര്‍ പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഒ​ര്‍​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ​ച്ച ശേ​ഷം മാ​ത്രം വെ​രി​ഫി​ക്കേ​ഷ​ന് എ​ത്തി​യാ​ല്‍ മ​തി. പ​രി​ശോ​ധ​ന ഉ​ച​ക്ക് ഒ​ന്നു​വ​രെ വ​രെ മാ​ത്ര​മേ ഉ​ണ്ടാ​യി​ക്കു​ക​യു​ള്ളു. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​രീ​ക്ഷ പാ​സാ​യ​വ​രി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്ക​ത്ത​ര്‍​ക്ക് കാ​റ്റ​ഗ​റി അ​നു​സ​രി​ച്ച് അ​നു​വ​ദി​ച്ച ദി​വ​സ​ങ്ങ​ളി​ല്‍ ഹാ​ജ​രാ​വാ​മെ​ന്നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ഗ്രാ​മ​സ​ഭ മാ​റ്റി​വെച്ചു

താ​മ​ര​ശേ​രി: 18 ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ഈ​ര്‍​പ്പോ​ണ 16 -ാം വാ​ര്‍​ഡ് ഗ്രാ​മ​സ​ഭ 21 ന് ​വൈ​കു നാ​ലി​ന് പ​ള്ളി​പ്പു​റം എ​എ​ല്‍​പി സ്‌​ക്കൂ​ളി​ല്‍ ചേ​രു​മെ​ന്ന് വാ​ര്‍​ഡ് മെം​മ്പ​ര്‍ ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​റി​യി​ച്ചു.