‘ഫെ​ഡ​റ​ല്‍ സം​വി​ധാ​നം ത​ക​ര്‍​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ം തി​രു​ത്ത​ണം’
Friday, January 17, 2020 12:29 AM IST
താ​മ​ര​ശേ​രി: ഫെ​ഡ​റ​ല്‍ സം​വി​ധാ​നം ത​ക​ര്‍​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍ തി​രു​ത്ത​ണ​മെ​ന്ന് എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ താ​മ​ര​ശേ​രി ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. താ​മ​ര​ശേ​രി വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന് പ്ര​സി​ഡ​ന്‍റ് എ​ന്‍. ലി​നീ​ഷ്‌​കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​കെ. സു​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ. ​ജ്യോ​തി​ഷ്‌​കു​മാ​ര്‍, പി.​പി. സ​തീ​ഷ്, കെ.​ജി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി അ​നൂ​പ് തോ​മ​സ് (പ്ര​സി​ഡ​ന്‍റ്) ലി​നീ​ഷ് കു​മാ​ര്‍ (സെ​ക്ര​ട്ട​റി), പി.​കെ. ജാ​രി​സ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു .