കെ​ട്ടി​ട നി​ര്‍​മാണ ച​ട്ട ഭേ​ദ​ഗ​തി​; അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണമെന്ന്
Tuesday, January 14, 2020 12:18 AM IST
താ​മ​ര​ശേ​രി: കെ​ട്ടി​ട നി​ര്‍​മ്മാ​ണ ച​ട്ടം ഭേ​ദ​ഗ​തി​യി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് കാ​ലാ​നു​സൃ​ത പ​രി​ഷ്‌​കാ​ര​ത്തി​ന് സ​ര്‍​ക്കാ​ര്‍ ത​യാറാ​ക​ണ​മെ​ന്ന് കേ​ര​ള ബി​ല്‍​ഡിം​ഗ് ഓ​ണേ​ഴ്‌​സ് വെ​ല്‍​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ താ​മ​ര​ശേ​രി മേ​ഖ​ല ക​ണ്‍​വന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്‍​വ​ന്‍​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹം​സ ത​യ്യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. അ​ബ്ദു​സ​മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​സാ​ദ്, ഉ​സ്മാ​ന്‍ ചാ​ത്ത​ന്‍​ചി​റ, ജ​നി​ല്‍ ജോ​ണ്‍, ശി​വ​ശ​ങ്ക​ര​ന്‍, നി​യാ​സ് ഇ​ല്ലി​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ. അ​ബ്ദു​സമ​ദ് ഹാ​ജി (പ്ര​സി​ഡ​ന്‍റ്), കെ.​ടി. ര​ഘു​നാ​ഥ്, വി.​കെ. സ​ദാ​ന​ന്ദ​ന്‍, കെ.​എം. പീ​റ്റ​ര്‍, കെ. ​മു​ഹ​മ്മ​ദ് (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ര്‍), ശി​വ​ശ​ങ്ക​ര​ന്‍ കാ​രാ​ടി (ജ​ന. സെ​ക്ര​ട്ട​റി), സോ​മ​ന്‍ മാ​ട​ത്തി​ല്‍, സെ​യി​ന്‍ റ​ഷീ​ദ്, കെ.​കെ. അ​ബ്ദു​ല്‍ അ​സീ​സ്, മ​ജീ​ദ് അ​രീ​ക്ക​ന്‍ (സെ​ക്ര​ട്ട​റി​മാ​ര്‍) നി​യാ​സ് ഇ​ല്ലി​പ​റ​മ്പി​ല്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.