ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം: മ​നു​ഷ്യ​ശി​ല്്പം തീ​ർ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ
Thursday, December 12, 2019 12:10 AM IST
കൂ​രാ​ച്ചു​ണ്ട്: ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​റ്റു​ള്ള​മ​ല നി​ർ​മ്മ​ല യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ 'കൈ​ത്താ​ങ്ങ്' മാ​തൃ​ക​യി​ൽ മ​നു​ഷ്യ​ശി​ല്പം തീ​ർ​ത്തു.
പ്ര​ധാ​നാ​ധ്യാ​പി​ക ജി​സ്ന ജോ​സ്, അ​ധ്യാ​പ​ക​രാ​യ ടി.​ജെ. ഗ്രേ​യ്സ് മോ​ൾ, ജെ​സ് ലി​ൻ ജോ​സ്, വി.​എം. അ​നീ​റ്റ, സി.​ബി. അ​ഖി​ല, അ​ലീ​ന തോ​മ​സ്, ഫ്ര​ഡി​നാ സെ​ബാ​സ്റ്റ്യ​ൻ, ടോം.​കെ.​ജോ​ർ​ജ്, അ​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.