ത്രി​ദി​ന അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​റി​ന് നാ​ളെ തു​ട​ക്കം
Thursday, December 12, 2019 12:09 AM IST
കോ​ഴി​ക്കോ​ട് : ഫാ​റൂ​ഖ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​റി​ന് നാ​ളെ തു​ട​ക്കം. 2017 ൽ ​ആ​രം​ഭി​ച്ച അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യാ​ണ് 'എ​മ​ർ​ജിം​ഗ് ഫ്രെ​ൻ​റീ​യേ​ർ​സ് ഇ​ൻ കെ​മി​ക്ക​ൽ സ​യ​ൻ​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് സ​യ​ൻ​സ് മു​ൻ ഡ​യ​റ​ക്ട​ർ പ്രൊ​ഫ. പി. ​ബാ​ല​റാം ഉ​ദ്ഘാ​ട​നം​ചെ​യ്യും.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൾ ഡോ. ​കെ.​എം. ന​സീ​ർ, വ​കു​പ്പു മേ​ധാ​വി പ്രൊ​ഫ. പി.​ഇ. മു​ഹ​മ്മ​ദ് അ​ബ്ദു​ൽ റ​ഷീ​ദ്, ഓ​ർ​ഗ​നൈ​സി​ങ്ങ് ക​മ്മ​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​എ. മു​ഹ​മ്മ​ദ് സി​യാ​ദ്, അ​സി. പ്രൊ​ഫ​സ​ർ ഡോ. ​ഷാ​ലി​ന ബീ​ഗം​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.