പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ല്; പ്ര​തി​ഷേ​ധം വ്യാപകം
Tuesday, December 10, 2019 11:46 PM IST
പേ​രാ​മ്പ്ര: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പേ​രാ​മ്പ്ര​യി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ കോ​പ്പി ക​ത്തി​ക്കു​ക​യും ചെ​യ്തു.

കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം കെ. ​ബാ​ലാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ മു​നീ​ര്‍ എ​ര​വ​ത്ത്, ഇ.​വി. രാ​മ​ച​ന്ദ്ര​ന്‍, കെ.​കെ. വി​നോ​ദ​ന്‍, യു​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ഗേ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ്, ഐ​പ്പ് വ​ട​ക്കേ​ത്ത​ടം, വി. ​ആ​ലീ​സ് മാ​ത്യു, വി.​വി. ദി​നേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മോ​ഹ​ന്‍ ദാ​സ് ഓ​ണി​യി​ല്‍, പി.​യം. പ്ര​കാ​ശ​ന്‍, പി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, രാ​ജ​ന്‍.​കെ.​പു​തി​യെ​ടു​ത്ത്, ബാ​ബു ത​ത്ത​ക്കാ​ട​ന്‍, കെ. ​മ​ധു​കൃ​ഷ്ണ​ന്‍, ഉ​മ്മ​ര്‍ ത​ണ്ടോ​റ, മി​നി വ​ട്ട​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ഡി​വൈ​എ​ഫ്‌​ഐ പേ​രാ​മ്പ്ര​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​ക​ട​ന​ത്തി​ന് അ​മ​ര്‍ ഷാ​ഹി, കെ. ​പ്രി​യേ​ഷ്, ര​ജി​ത്ത് ക​ല്ലോ​ട്, കെ.​കെ. നി​ധീ​ഷ്, ബി​നി​ല്‍ രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ നേ​ത്യ​ത്വം ന​ല്‍​കി. പേ​രാ​മ്പ്ര​യി​ല്‍ മു​സ്ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​റാ​ലി​യും പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി. സം​ഗ​മം ജി​ല്ല ലീ​ഗ് സെ​ക്ര​ട്ട​റി സി.​പി.​എ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​ക്കു​ടി അ​ബ്ദു​റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ. ​ഷാ​ഹി, ടി.​പി. മു​ഹ​മ്മ​ദ്, സി.​പി. ഹ​മീ​ദ്, വി.​കെ. കോ​യ​ക്കു​ട്ടി, കോ​റോ​ത്ത് റ​ഷീ​ദ്, വി.​കെ. നാ​സ​ര്‍, ആ​ര്‍.​കെ. മു​ഹ​മ്മ​ദ് പ്ര​സം​ഗി​ച്ചു. റാ​ലി​ക്ക് സി.​പി.​എ അ​സീ​സ്, പു​തു​ക്കു​ടി അ​ബ്ദു​റ​ഹി​മാ​ന്‍, ഇ. ​ഷാ​ഹി, ടി.​പി. മു​ഹ​മ്മ​ദ്. സി.​പി. ഹ​മീ​ദ്. വി.​കെ. കോ​യ​ക്കു​ട്ടി, കോ​റോ​ത്ത് റ​ഷീ​ദ്, വി.​കെ. നാ​സ​ര്‍. ആ​ര്‍.​കെ. മു​ഹ​മ്മ​ദ്, കെ.​പി. നി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കു​റ്റ്യാ​ടി: പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ ബി​ല്ലി​ന്‍റെ കോ​പ്പി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.
യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഷ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന് എ.​കെ. വി​ജീ​ഷ് അ​ധ്യ​ക്ഷ​നാ​യി. പി.​പി. ദി​നേ​ശ​ൻ, ഇ.​എം. അ​സ്ഹ​ർ, എ.​കെ. ഷം​സീ​ർ, ജി.​കെ. വ​രു​ൺ​കു​മാ​ർ, വി.​വി. ഫാ​രി​സ്, ടി.​എം. നൗ​ഷാ​ദ്, കെ. ​സു​ഹൈ​ൽ, വി.​വി. നി​സാം, ആ​ർ.​കെ. വാ​ഹി​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​രാ​ച്ചു​ണ്ട്: മു​സ്ലീം​ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൗ​ര​വ​കാ​ശ സം​ര​ക്ഷ​ണ​റാ​ലി സം​ഘ​ടി​പ്പി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, വി.​എ​സ്. ഹ​മീ​ദ്, ഒ.​എ​സ്. അ​സീ​സ്, പി.​പി. മു​ഹ​മ്മ​ദ്, അ​സീ​സ് വ​ട്ടു​ക്കു​നി, അ​ലി പു​തു​ശേ​രി, സി​റാ​ജ് പാ​റ​ച്ചാ​ലി​ൽ, സ​ലാം തെ​രു​വ​ത്ത്, മു​ഹ​മ്മ​ദ് കൊ​ട്ട​ക്ക​ൽ, ഫൈ​സ​ൽ കു​ന്ന​ത്തേ​രി, ഒ.​കെ. ന​വാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

താ​മ​ര​ശേ​രി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് മു​സ് ലിം ​ലീ​ഗ് ക​മ്മി​റ്റി താ​മ​ശേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ഭ​ജ​ന വി​രു​ദ്ധ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ സി. ​മോ​യി​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു .പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. ഉ​മ്മ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍, സെ​ക്ര​ട്ട​റി കെ.​എം. അ​ഷ്‌​റ​ഫ്, കെ.​വി. മു​ഹ​മ്മ​ദ്, എ.​കെ. കൗ​സ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

താ​മ​ര​ശേ​രി: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി ക​ട്ടി​പ്പാ​റ​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ഒ.​കെ.​എം. കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട്, കെ.​സി. ബ​ഷീ​ര്‍, അ​ബ്ദു​ല്‍ അ​സീ​സ്, അ​ഷ്‌​റ​ഫ് പൂ​ലോ​ട് ,ഷം​സീ​ര്‍ ക​ക്കാ​ട്ടു​മ്മ​ല്‍, ഷ​മീ​ര്‍ മോ​യ​ത്ത്, ഷാ​ഫി സ​ക​രി​യ, മു​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.