തൊ​ഴി​ല്‍ മേ​ള സം​ഘ​ടി​പ്പി​ച്ചു
Tuesday, December 10, 2019 11:46 PM IST
താ​മ​ര​ശേ​രി: ഓ​ട​ക്കു​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ല്‍ കേ​ന്ദ്ര​യി​ല്‍ ന​ട​ത്തി​യ തൊ​ഴി​ല്‍ മേ​ള സ്‌​കി​ല്‍​സ് നാ​ഷ​ണ​ല്‍ ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ സാ​ജി​ദ് ബ​ര്‍​മാ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​എ​സ്. പ​റ​ശ്ശി​ന്‍​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ​ര്‍ മാ​നേ​ജ​ര്‍ ജി​ന്‍​സ് ആ​ന്‍റ​ണി, അ​ബ്ദു​ല്‍ മ​ജീ​ദ്, മു​ഹ​മ്മ​ദ്ശ​രീ​ഫ്, മേ​ഘ​ശ്രീ, അ​നു​ശ്രീ, സീ​ന വി​ന്‍​സെ​ന്‍റ്, ചി​പ്പി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സെ​ടു​ത്തു.