ഉ​നൈ​സി​നെ ആ​ദ​രി​ച്ചു
Tuesday, December 10, 2019 11:44 PM IST
മു​ക്കം: മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ ഒ​റു​വി​ങ്ങ​ൽ ഉ​നൈ​സി​നെ കാ​ര​ശേ​രി ബാ​ങ്കി​ന്‍റെ നേ​ത​ത്വ​ത്തി​ൽ മു​ക്കം പൗ​രാ​വ​ലി ആ​ദ​രി​ച്ചു. ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ക്കം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വഹിച്ചു. എ.​പി. മു​ര​ളീ​ധ​ര​ൻ, അ​ഗ​സ്റ്റ​ൽ കി​ഴ​ക്ക​ര​ക്കാ​ട്ട്, കെ.​പി. അ​നി​ൽ​കു​മാ​ർ, മു​ഹ​മ്മ​ദ് ക​ക്കാ​ട്, മി​നി സി​ബി, സ​മാ​ൻ ചാ​ലൂ​ളി, അ​ബ്ദു റ​ഹി​മാ​ൻ ഒ​റു​വി​ങ്ങ​ൽ ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ ഗ​സീ​ബ് ചാ​ലൂ​ളി, ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​ധ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.