കാ​ര്‍ ത​ക​ര്‍​ത്ത സം​ഭ​വം: ര​ണ്ടുപേ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, December 10, 2019 11:44 PM IST
നാ​ദാ​പു​രം: ണേ​രി പ​ട്ടാ​ണി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ എ​റി​ഞ്ഞ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍.​ചെ​ക്യാ​ട് സ്വ​ദേ​ശി ചാ​ത്തോ​ത്ത് വ​ട​ക​ര ഇ​സ്മാ​യി​ല്‍ (23),പാ​റ​ക്ക​ട​വ് സ്വ​ദേ​ശി പ​റ​മ്പ​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് (21) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.