റി​ട്ട. എ​സ്ഐ​യ്ക്ക് മ​ർ​ദ്ദ​ന​മേ​റ്റു
Sunday, December 8, 2019 12:23 AM IST
നാ​ദാ​പു​രം: റി​ട്ട പോ​ലീ​സ് എ​സ്ഐ​യ്ക്ക് മ​ർ​ദ്ദ​ന​മേ​റ്റു. അ​രൂ​രി​ലെ പു​ളി​കു​ള​ങ്ങ​ര കു​ഞ്ഞി​ക്കേ​ളു ന​മ്പ്യാ​ർ (61) നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത് ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ തീ​ക്കു​നി സ്വ​ദേ​ശി പ​വി​ത്ര​ന്‍ എ​ന്ന​യാ​ൾ അ​രൂ​ര്‍ കോ​ട്ടു മു​ക്കി​ല്‍ വച്ച് മ​ര്‍​ദ്ദി​ച്ചെ​ന്നാ​ണ് പ​രാ​തി. നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.