കൂ​ട്ട​യോട്ട മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Sunday, December 8, 2019 12:20 AM IST
പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ട​ഓ​ട്ട മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​കെ. ബാ​ല​ന്‍ ഉ​ത്ഘാ​ട​നം ചെ​യ്തു. പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ബി​ജു​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ല്‍, കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സ്സ​ന്‍ കു​ട്ടി, പേ​രാ​മ്പ്ര വി​ക​സ​ന മി​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം. ​കു​ഞ്ഞ​മ്മ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. സു​നീ​ഷ്, കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ക​ല്ലൂ​ര്‍ മു​ഹ​മ്മ​ദ​ലി, എ​ന്‍.​കെ. അ​ബ്ദു​ള്‍ അ​സീ​സ്, ഉ​ണ്ണി വേ​ങ്ങേ​രി, വി. ​ശ്രീ​നി, സി.​വി. ര​ജീ​ഷ്, പി.​എ​സ്. പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പേ​രാ​മ്പ്ര അ​ഡീ​ഷ​ണ​ല്‍ സ​ബ്ബ് ഇ​ന്‍​സ്പ​ക്ട​ര്‍ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ കൂ​ട്ട​ഓ​ട്ടം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ക​ടി​യ​ങ്ങാ​ട് മു​ത​ല്‍ പേ​രാ​മ്പ്ര​വ​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പേ​രാ​മ്പ്ര ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി പേ​രാ​മ്പ്ര ക​ക്കാ​ട് സ്വ​ദേ​ശി ദി​ല്‍​ഷാ​ദ് ഒ​ന്നാം സ്ഥാ​ന​വും, ബി​ജീ​ഷ് കെ.​എം. പൂ​ന​ത്ത് ര​ണ്ടാം സ്ഥാ​ന​വും, ജി​ബി​ന്‍ ജോ​ണ്‍​സ​ണ്‍ ആ​വ​ടു​ക്ക മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഒ​ന്നാം സ്ഥാ​നം നേ​ടി​യ വ്യ​ക്തി​ക്ക് 10000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 5000 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.