പേ​രാ​മ്പ്ര ബൈ​പാ​സ്: യു​ഡി​എ​ഫ് പ്ര​ക്ഷോ​ഭ​ത്തിന്
Sunday, December 8, 2019 12:20 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ലെ നി​ർ​ദ്ദി​ഷ്ഠ ബൈ​പാ​സ് റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭത്തി​നിറ​ങ്ങാ​ൻ പേ​രാ​മ്പ്ര മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ടൗ​ണി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴും ബൈ​പാ​സ് നി​ർ​മ്മാ​ണ​ത്തി​ൽ മ​ന്ത്രി രാ​മ​കൃ​ഷ്ണ​ൻ ന​ട​ത്തു​ന്ന ഒ​ളി​ച്ചു​ക​ളി ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​പി​സി​സി നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗം കെ. ​ബാ​ല​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ടി.​കെ. ഇ​ബ്രാ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 12 ന് ​ന​ട​ക്കു​ന്ന ക​ള​ക്‌​ട്രേ​റ്റ് മാ​ർ​ച്ച് വി​ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പി.​പി. രാ​മ​കൃ​ഷ്ണ​ൻ, ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, എ​ൻ.​പി. വി​ജ​യ​ൻ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, ടി.​പി. നാ​രാ​യ​ണ​ൻ, പാ​ള​യാ​ട്ട് ബ​ഷീ​ർ, വാ​സു വേ​ങ്ങേ​രി, കെ.​സി. ര​വീ​ന്ദ്ര​ൻ, കെ. ​പ്ര​കാ​ശ​ൻ, ബാ​ബു ത​ത്ത​ക്കാ​ട​ൻ, പു​തു​ക്കു​ടി അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.