പ​ഠ​നോ​പ​ക​ര​ണ നി​ര്‍​മാ​ണ​വും ഭ​ക്ഷ്യ​മേ​ള​യും സം​ഘ​ടി​പ്പി​ച്ചു
Sunday, December 8, 2019 12:20 AM IST
പേ​രാ​മ്പ്ര: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ വാ​യ​നാ​ശീ​ലം വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ല്‍ ക​ടി​യ​ങ്ങാ​ട് എ​ല്‍​പി സ്‌​കൂ​ളി​ല്‍ വാ​യ​ന​കാ​ര്‍​ഡു​ക​ള്‍ നി​ര്‍​മ്മി​ച്ചു. അ​തോ​ടൊ​പ്പം പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​മേ​ള​യും ന​ട​ത്തി. കെ.​കെ. ദീ​പേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​വി​ജേ​ഷ്‌​കു​മാ​ര്‍, ഷ​നീ​ന മു​ബാ​റ​ക്, അ​ബ്ദു​ള്‍ റ​ഷീ​ദ്, ടി.​ടി. അ​ഫ്‌​സ​ത്ത്, ഇ. ​ല​തി​ക, കെ.​എം. അ​ഞ്ജു, കെ.​എം. ദി​വ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.