ആ​ര്യ​വേ​പ്പി​ൻ​തെെ വി​ത​ര​ണം
Friday, November 22, 2019 12:49 AM IST
കൂ​രാ​ച്ചു​ണ്ട്:​ ഗൃ​ഹ​ചൈ​ത​ന്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​വീ​ടു​ക​ളി​ലും ഒ​രു ആ​ര്യ​വേ​പ്പ് ഒ​രു ക​റി​വേ​പ്പ് എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ള​പ്പി​ച്ചെ​ടു​ത്ത ആ​ര്യ​വേ​പ്പ്, ക​റി​വേ​പ്പ് എ​ന്നി​വ​യു​ടെ വി​ത​ര​ണം വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് വാ​ർ​ഡ് മേ​റ്റ്‌ റെ​ജീ​ന​യ്ക്ക് ന​ൽ​കി​കൊ​ണ്ട് ഉ​ദ്ഘാ​ട നം ​നി​ർ​വ്വ​ഹി​ച്ചു.
കെ.​പി.​ഹാ​രി​സ്, വാ​ർ​ഡ് മെ​ംബർ ഓ​മ​ന ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം.​ഐ.​ഷാ​ന​വാ​സി​നെ അ​നു​സ്മ​രി​ച്ചു

മു​ക്കം : വ​യ​നാ​ട് എം​പി​യും കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എം.​ഐ.​ഷാ​ന​വാ​സി​ന്‍റെ ഒ​ന്നാം ച​ര​മാ​ർ​ഷി​കം ആ​ച​രി​ച്ചു.​കാ​ര​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കീ​ഴു​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​യ്ഹാ​ന ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യി.​എ.​പി.​മു​ര​ളി​ധ​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ ​കെ.​ഷാ​ഹു​ൽ ഹ​മീ​ദ്, യു.​പി.​മ​ര​ക്കാ​ർ, കെ.​കോ​യ, റീ​ന പ്ര​കാ​ശ്, എം.​എ.​സൗ​ദ, കു​ഞ്ഞാ​ലി മ​മ്പാ​ട്ട്, ശ്രീ​നി​വാ​സ​ൻ കാ​രാ​ട്ട്, ക​ണ്ട​ൻ പ​ട്ട​ർ​ചോ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.