രാ​ഹു​ൽ ഗാ​ന്ധി അ​നു​ശോ​ചി​ച്ചു
Friday, November 22, 2019 12:49 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് അം​ഗം ഷി​ജി തോ​മ​സ് വാ​വ​ലു​കു​ന്നേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി അ​നു​ശോ​ചി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​നു​ശോ​ച​ന സ​ന്ദേ​ശം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ ഷി​ജി തോ​മ​സി​ന്‍റെ വീ​ട്ടി​ൽ എ​ത്തി കു​ടു​ബ​ത്തി​ന് കൈ​മാ​റി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്ന​മ്മ മാ​ത്യു ,ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ലാ​മ്മ മം​ഗ​ല​ത്ത്, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ചി​ന്നാ അ​ശോ​ക​ൻ, ബി​ജു ഓ​ത്തി​ക്ക​ൽ, വി​ൽ​സ​ൺ ത​റ​പ്പേ​ൽ, മേ​ഴ്‌​സി കാ​യി​ത്ത​റ, സ​ജി​നി രാ​മ​ൻ​കു​ട്ടി,യു ​ടി ഷാ​ജു, ഷാ​ജി മ​ല​മ്പാ​റ, പു​ഷ്പ സു​രേ​ന്ദ്ര​ൻ, ഷി​ജി ആ​ന്‍റണി, എ ​എ​സ് രാ​ജു, ബി​ന്ദു ജോ​ർ​ജ്, എ​ന്നി​വ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ടൊ​പ്പം വീ​ട്ടി​ലെ​ത്തി.