റോ​ഡ് ഉ​പ​രോ​ധി​ച്ചു
Thursday, November 21, 2019 12:37 AM IST
പേ​രാ​മ്പ്ര : നി​യ​മ​സ​ഭ മാ​ര്‍​ച്ചി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ​ക്കും കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം. അ​ഭി​ജി​ത്തി​നും മ​ര്‍​ദ്ദ​ന​മേ​റ്റ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പേ​രാ​മ്പ്ര​യി​ല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ഠി​പ്പ് മു​ട​ക്ക​ി റോ​ഡ് ഉ​പ​രോ​ധി​ച്ചു.
ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് പേ​രാ​മ്പ്ര എ​സ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ആ​ദ് ന​രി​ന​ട, സി​യാ​ദ് ചെ​റു​വ​ണ്ണൂ​ര്‍, ആ​ദി​ല്‍ മു​ണ്ടി​യ​ത്ത്, എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മി​ത് രാ​ജ​പു​രം, കെ.​ടി. ദി​ല്‍​ഷാ​ദ്, ന​ജീ​ബ് കാ​ക്ക​ര​മു​ക്ക്, അ​ഭി​ന​ന്ദ് എ​ര​വ​ട്ടൂ​ര്‍, കെ. ​ജം​ഷീ​ര്‍, സ​ഹ​ല്‍ കെ. ​അ​ബ്ദു​ള്ള, സു​ഹൈ​ല്‍​കെ. അ​ബ്ദു​ള്ള എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.