പ​ച്ച​ക്ക​റിത്തെ ​വി​ത​ര​ണം ചെയ്തു
Friday, November 15, 2019 12:43 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണ​ത്തി​ന്‍റെ വാ​ർ​ഡ് ത​ല ഉ​ദ്ഘാ​ട​നം ക​ക്കാ​ടം​പൊ​യി​ലി​ൽ സി​നി​മ താ​രം ശ്വേ​ത മേ​നോ​ൻ നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് മെം​മ്പ​ർ കെ.​എ​സ്. അ​രു​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.
സി​ഡി​എ​സ് മെ​ംബർ ടി​ന്‍റു സു​നീ​ഷ്, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ഷി​ന്‍റ ശ്രീ​നി​വാ​സ​ൻ, ആ​ശ വ​ർ​ക്ക​ർ ഹൃ​ദ്യ, ഒ.​എ. സോ​മ​ൻ, ഷൈ​ജു പാ​ണ്ടി​പ്പി​ള്ളി, അ​ജ​യ​ൻ വ​ല്യ​ട്ടു​ക​ണ്ടം, സോ​ള​മ​ൻ മ​ഴു​വ​ഞ്ചേ​രി, ബേ​ബി പാ​വ​ക്ക​ൽ, സ​ണ്ണി ചെ​മ്പാ​ട്ടു, ശ്രീ​നി​വാ​സ​ൻ വ​ട്ട​ക്കാ​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.