വി​വ​രാ​വ​കാ​ശ നി​ഷേധം: പ​ഞ്ചാ​യ​ത്തി​നെ​തി​രേ എ​ൻ​സി​പി പ്ര​ക്ഷോ​ഭ​ത്തിന്
Friday, November 15, 2019 12:40 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ശ്മ​ശാ​ന നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന സ്റ്റേ ​നീ​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കു​റി​ച്ച് അ​റി​യാ​ൻ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം എ​ൻ​സി​പി കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ഡി. തോ​മ​സ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേധി​ച്ച് എ​ൻ​സി​പി മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. വി​വ​രാ​വ​കാ​ശ​നി​യ​മം അ​ട​ക്കം പൊ​തു​ജ​ന​ങ്ങ​ളു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ നി​ഷേധി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വും ഔ​ദ്യോ​ഗി​ക പ​ദ​വി​യു​ടെ ദു​ർ​വി​നി​യോ​ഗ​വു​മാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. ര​ണ്ടു​ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന​ത​ല്ല​യെ​ന്ന് കാ​ണി​ച്ച് നി​ഷേധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തിരേ 20 ന് ​ക​രി​ദി​ന​മാ​യി ആ​ച​രി​ച്ചു​കൊ​ണ്ട് ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
സൂ​പ്പി തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഡി. തോ​മ​സ്, അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, കു​ഞ്ഞ​ബ്ദു​ള്ള ചാ​ത്തോ​ത്ത്, ജോ​യി നാ​ഴൂ​രി​മ​റ്റം, ജോ​ർ​ജ് ക​രി​മ​ത്തി​ൽ, റോ​യി ചു​വ​പ്പു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.