അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, November 15, 2019 12:40 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ് സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും കു​റ​ഞ്ഞ​നി​ര​ക്കി​ല്‍ പി​എ​സ്‌​സി പ​രി​ശീ​ല​നം ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എ​സ്ടി വി​ഭാ​ഗ​ത്തി​നും വീ​ര​മൃ​തു വ​രി​ച്ച ജ​വാ​ന്‍​മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​നം ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കു​ടും​ബ​ശ്രീ സെ​ക്ര​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ്യ​തി ഡി​സം​ബ​ര്‍ 15.

ബ​സ് തോ​ട്ടി​ലേ​ക്ക്
ചെ​രി​ഞ്ഞു

തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ക​ക്കു​ണ്ട് ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ൽ പെ​ട്ടു.
മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്ക​മ്പോ​ൾ കേ​ബി​ൾ കു​ഴി​യി​ൽ വ​ല​തു വ​ശ​ത്തെ ച​ക്ര​ങ്ങ​ൾ കു​ടു​ങ്ങി ചെ​രി​യു​ക​യാ​യി​രു​ന്നു.