ജി​ല്ലാ​ത​ല ക​മ്പ​വ​ലി മ​ത്സ​രം
Friday, November 15, 2019 12:40 AM IST
പേ​രാ​മ്പ്ര: ഡി​വൈ​എ​ഫ്‌​ഐ എ​ര​വ​ട്ടൂ​ര്‍ സെ​ന്‍റ​ര്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കെ.​എം. സ​ജി​ത്ത് മെ​മ്മോ​റി​യ​ല്‍ ജി​ല്ലാ​ത​ല ക​മ്പ​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ര്‍ 25 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ര​വ​ട്ടൂ​രി​ല്‍ വച്ചാ​ണ് മ​ത്സ​രം. പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. സി​പി​എം പേ​രാ​മ്പ്ര വെ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം കെ.​പി. ര​വീ​ന്ദ്ര​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ പ്ര​മോ​ദ്, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി ഗോ​പി, പി.​കെ. ഷൈ​ജു, കെ.​സി. സ്മി​ജി​ഷ്, എ​ന്‍.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, വി.​കെ. മൂ​സ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​കെ. ഷി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​പ്ര​വീ​ണ്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി പി. ​പ്ര​വീ​ണ്‍ (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), പി.​കെ. ഷൈ​ജു (ചെ​യ​ര്‍​മാ​ന്‍), പി.​കെ. ഷി​ജി​ത്ത് (ട്ര​ഷ​റ​ര്‍).