ആ​നു​കൂ​ല്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്
Friday, November 15, 2019 12:40 AM IST
തി​രു​വ​മ്പാ​ടി: ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ദ്ധി​പ്പി​ച്ച് കു​ടി​ശി​ക വ​രു​ത്താ​തെ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ഐ. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ഗോ​പാ​ല​ൻ, പി. ​ഗി​രീ​ഷ്, ടി.​കെ. പ്ര​ഭാ​ക​ര​ൻ, ഇ.​പി. ശി​വ​ദാ​സ​ൻ, ഹ​ർ​ഷ ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​കെ. ജ​മീ​ല (പ്ര​സി​ഡ​ന്‍റ് ), പി.​ഐ. സ​തീ​ശ​ൻ (സെ​ക്ര​ട്ട​റി), ഇ.​പി. ശി​വ​ദാ​സ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.