കെ​എ​എ​സ്: സൗ​ജ​ന്യ സെ​മി​നാ​ർ
Friday, November 15, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ശാ​ന്തി​നി​കേ​ത​ൻ കേ​ര​ളാ​ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന കെ​എ​എ​സ് മ​ല​യാ​ള​ത്തി​ൽ എ​ഴു​താം എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സൗ​ജ​ന്യ സെ​മി​നാ​ർ നാ​ളെ രാ​ലി​ലെ പ​ത്തി​ന് ക​ല്ലാ​യി റോ​ഡി​ലെ പാ​ർ​ക്കോ കോം​പ്ല​ക്സിലെ ​അ​ബ്സ​ല്യൂ​ട്ട് അ​ക്കാ​ദ​മി​യു​ടെ സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കും.​ജോ​ബി​ൻ എ​സ്.​കൊ​ട്ടാ​ര​മാ​ണ് സെ​മി​നാ​ർ ന​യി​ക്കു​ന്ന​ത്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന അ​ന്പ​ത് പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം.​ഫോ​ൺ 9847689422

ശ്ര​വ​ണ പൗ​ര്‍​ണ​മി സീ​സ​ണ്‍ -2

കോ​ഴി​ക്കോ​ട്: ത​പോ​വ​നം മെ​ല​ഡീ​സ് മ്യൂ​സി​ക് ക്ല​ബ്ബി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​യാ​യ ശ്ര​വ​ണ പൗ​ര്‍​ണ​മി സീ​സ​ണ്‍ -2 ഈ ​മാ​സം 16, 17 തീ​യ​തി​ക​ളി​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കും . നൂ​റോ​ളം പേ​ര്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു .18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍ കാ​റ്റ​ഗ​റി ഒ​ന്നി​ലും 18 വ​യ​സി​നു മു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍ കാ​റ്റ​ഗ​റി ര​ണ്ടി​ലും മ​ത്സ​രി​ക്കും. നാ​ളെ രാ​വി​ലെ 9.30 ന് ​മ​ത്സ​രം ആ​രം​ഭി​ക്കും.
പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ര്‍ വി​ധി നി​ര്‍​ണ​യം ന​ട​ത്തും .17ന് ​വൈ​കു​ന്നേ​രം 5.30 ന് ​കോ​ഴി​ക്കോ​ട്ടെ പി​ന്ന​ണി ഗാ​യ​ക​ന്‍ സ​തീ​ഷ് ബാ​ബു​വി​നെ ആ​ദ​രി​ക്കും.മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ , എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ, ഡോ. ​എം.​കെ. മു​നീ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ന​ന്ദ​കു​മാ​ര്‍ , രാ​ജേ​ന്ദ്ര​ന്‍ , ലേ​ഖ കൊ​റോ​ത്ത , ഷീ​ബ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു