‘എ​ക്സ്പോ 2020’ തോ​ട്ടു​മു​ക്ക​ത്ത് തു​ട​ങ്ങി
Friday, November 15, 2019 12:40 AM IST
തോ​ട്ടു​മു​ക്കം: തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ശാ​സ്ത്ര, സാ​ങ്കേ​തി​ക, വി​ദ്യാ​ഭ്യാ​സ, പ്ര​ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി. താ​മ​ര​ശേ​രി ബിഷപ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ പ​താ​ക ഉ​യ​ർ​ത്തി. ജ​ന​ങ്ങ​ൾ ഒ​ത്തൊ​രു​മ​യോ​ടെ നി​ന്നാ​ൽ ന​മു​ക്ക് നേ​ടാ​ൻ പ​റ്റാ​ത്ത​താ​യി ഒ​ന്നു​മി​ല്ലെ​ന്നും തോ​ട്ടു​മു​ക്ക​ത്തെ എ​ക്സ്പോ 2020 ച​രി​ത്ര​ത്തി​ലി​ടം പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തോ​ട്ടു​മു​ക്കം സ്വ​ദേ​ശി എം.​ജെ. കു​ര്യ​ന്‍റെ "പ്ര​ള​യ കാ​ഴ്ച​ക​ൾ" എ​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​ന സ്റ്റാ​ൾ, നി​യ​മ​സ​ഭ മ്യൂ​സaി​യ സ്റ്റാ​ൾ എ​ന്നി​വ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.‌ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​വ​സാ​നി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ​ദ​ർ ഡൊ​മി​നി​ക് തൂ​ങ്കു​ഴി അ​ധ്യ​ക്ഷ​ത വഹിച്ചു. ഹെ​ഡ്മാ​സ്റ്റ​ർ തോ​മ​സ് മു​ണ്ട​പ്ലാ​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് എ​ൻ. ഉ​മ്മ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി വെ​ള്ളാ​ഞ്ചി​റ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ജി, എ​ക്സ്പോ ക​ൺ​വീ​ന​ർ പ്ര​കാ​ശ് ജോ​ർ​ജ്, അ​ഗ​സ്റ്റി​ൽ പ​ടി​ഞ്ഞാ​റെ​കൂ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഷാ​മി​ൻ സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു. പ​ഠ​ന​ത്തോ​ടൊ​പ്പം അ​വ​ര​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന അ​വ​സ​ര​വും ഉ​ണ്ടാ​വ​ണ​മെ​ന്നും പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്നും മാ​ത്ര​മ​ല്ല ന​മ്മു​ടെ ചു​റ്റു​വ​ട്ട​ത്തു​ള്ള ഓ​രോ കാ​ര്യ​ങ്ങ​ളും ന​ന്നാ​യി വീ​ക്ഷി​ച്ചു അ​വ​ര​വ​രു​ടെ ക​ഴി​വു​ക​ൾ​തെ​ളി​യി​ക്ക​ണം എ​ന്നും ഷാ​മി​ൻ പ​റ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് തൂ​ങ്കു​ഴി അ​ധ്യ​ക്ഷ​ത വഹിച്ചു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​സി. അ​ബ്ദു​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ. ​സ്ക​റി​യ മ​ങ്ങ​ര​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബർ സി.​കെ. കാ​സിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​മ്പ​ർ മാ​രാ​യ വി. ​ജ​യ​പ്ര​കാ​ശ്, ഉ​മ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​എ. സ​ണ്ണി, കെ.​സി. നാ​ടി കു​ട്ടി, ഷി​ജി മ​നോ​ജ്‌, എ​ഇ​ഒ ജി.​കെ. ഷീ​ല, ഉ​മ്മ​ർ, മു​ഹ​മ്മ​ദ്‌ , സി​സ്റ്റ​ർ ആ​ലീ​സ് അ​ഗ​സ്റ്റി​ൻ, ശ്രീ​നി​വാ​സ​ൻ, ബി​ജു ആ​നി​ത്തോ​ട്ട​ത്തി​ൽ, റെ​ജി മു​ണ്ട പ്ലാ​ക്ക​ൽ, ഒ.​എ. ബെ​ന്നി, ജി​യോ വെ​ട്ടു​കാ​ട്ടി​ൽ, മേ​രി ജോ​സ​ഫ്, എ​ബി​ൻ ബി​ജു, വി​പി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.