എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍ററി​ല്‍ കൂ​ടി​ക്കാ​ഴ്ച
Thursday, November 14, 2019 12:38 AM IST
കോ​ഴി​ക്കോ​ട് : സി​വി​ല്‍ സ്റ്റേ​ഷ​നി​ലു​ള​ള എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ 16 ന് ​രാ​വി​ലെ 10.30 ന് ​വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സ്വ​കാ​ര്യ ബാ​ങ്കി​ലെ ബി​സി​ന​സ് ഡ​വ​ല​പ്പ്‌​മെ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് (യോ​ഗ്യ​ത : ബി​രു​ദം), ഓ​ഫീ​സ​ര്‍ സെ​യി​ല്‍​സ് (യോ​ഗ്യ​ത : ബി​രു​ദം, ഒ​രു വ​ര്‍​ഷ തൊ​ഴി​ല്‍ പ​രി​ച​യം), അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ (യോ​ഗ്യ​ത : ബി​രു​ദം, മൂ​ന്ന് വ​ര്‍​ഷ​ത്തെ മാ​ര്‍​ക്ക​റ്റിം​ഗ് പ​രി​ച​യം) കെ​മി​ക്ക​ല്‍ മാ​നു​ഫാ​ക്ച്ച​റിം​ഗ് ക​മ്പ​നി​യി​ലെ മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍, മാ​ര്‍​ക്ക​റ്റിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ്, സെ​റ്റ് എ​ൻജിനിയ​ര്‍ (യോ​ഗ്യ​ത : ബി​രു​ദം/​എം​ബി​എ), സോ​ഫ്റ്റ് വെ​യ​ര്‍ ക​മ്പ​നി​യി​ലെ മാ​ര്‍​ക്ക​റ്റിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ് (യോ​ഗ്യ​ത : ബി​രു​ദം), എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യും അ​ല്ലാ​ത്ത​വ​ര്‍​ക്ക് 250 രൂ​പ ഒ​റ്റ​ത്ത​വ​ണ ഫീ​സ​ട​ച്ചും അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ ബ​യോ​ഡാ​റ്റ സ​ഹി​തം 16 ന് ​രാ​വി​ലെ 10.30ന് ​സെ​ന്‍റ​റി​ല്‍ എ​ത്ത​ണം. ഫോ​ണ്‍ 0495 - 2370176.