ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ബ്ല​ഡ് ബാ​ങ്ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Thursday, November 14, 2019 12:38 AM IST
പേ​രാ​മ്പ്ര : ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ അ​ത്യ​ന്താ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ബ്ല​ഡ് ബാ​ങ്ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ തൊ​ട്ടി​ല്‍​പ്പാ​ലം, നാ​ദാ​പു​രം, കു​റ്റ്യാ​ടി, പേ​രാ​മ്പ്ര, വേ​ളം, കൂ​രാ​ച്ചു​ണ്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും. നൂ​റ്റി അ​ന്‍​പ​തോ​ളം സാ​മ്പി​ള്‍ സ്റ്റോ​ക്കിം​ഗ് സാ​ധ്യ​മാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബ്ല​ഡ് ഡൊ​ണേ​ഷ​ന്‍ ക്യാ​മ്പ് ഡോ. ​സി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് എ.​കെ പ​ത്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ മു​ന്‍ എം​എ​ല്‍​എ കെ. ​കു​ഞ്ഞ​മ്മ​ത്, വി. ​രാ​മ​ച​ന്ദ്ര​ന്‍ , സി.​കെ ശ​ശി, കെ. ​ഷാ​ജി​മ, സി.​എം ബാ​ബു, ക​മ​ലാ ദേ​വി, മേ​രി കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ആ​ശു​പ​ത്രി സെ​ക്ര​ട്ട​റി സി. ​റ​ജി സ്വാ​ഗ​ത​വും വി.​കെ സു​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. പേ​രാ​മ്പ്ര സി.​കെ.​ജി.​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും, ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള പേ​രാ​മ്പ്ര യൂ​ണി​റ്റും ബ്ല​ഡ് ഡൊ​ണേ​ഷ​ന്‍ ക്യാ​മ്പി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.