കു​ള​ത്തു​വ​യ​ൽ സ്കൂ​ളി​ൽ മെ​ഡി​ക്ക​ൽ​ക്യാ​മ്പ് ന​ട​ത്തി
Thursday, November 14, 2019 12:38 AM IST
കൂ​രാ​ച്ചു​ണ്ട് : കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​മ​ര​ശേരി അ​ൽ​ഫോ​ൻ​സാ പാ​ലീ​യേ​റ്റീ​വ് കെ​യ​റി​ന്‍റെ മൊ​ബൈ​ൽ ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ക​ദി​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.​വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം 850 പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു.
ഡോ.​സൂ​ര​ജ്, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രാ​യ ജേ​ക്ക​ബ് പ​ലോ​ടി, മാ​ത്യു തേ​ര​കം, ഫാ.​അ​മ​ൽ കൊ​ച്ചു​കൈ​പ്പേ​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ഷാ​ന്‍റി.​പി.​സെ​ബാ​സ്റ്റ്യ​ൻ, സ​ജി കൊ​ഴു​വ​നാ​ൽ, സി​സ്റ്റ​ർ മേ​ഴ്സി, ബി​ജേ​ഷ് ജോ​ർ​ജ്, എ.​ടി.​തോ​മ​സ്, സി​സ്റ്റ​ർ നൈ​സി സേ​വ്യ​ർ, സോ​ളി മൈ​ക്കി​ൾ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.