പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ര്‍​ത്ത​ക യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Thursday, November 14, 2019 12:36 AM IST
പേ​രാ​മ്പ്ര : കേ​ര​ള സ്‌​റ്റേ​റ്റ് പോ​ലീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പേ​രാ​മ്പ്ര സ​ര്‍​ക്കി​ള്‍ പ്ര​വ​ര്‍​ത്ത​ക യോ​ഗ​വും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പു​തി​യേ​ട​ത്ത് ബാ​ല​കൃ​ഷ്ണ​ന്‍ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ല​ന്‍, വി.​കെ. ബാ​ബു, ഇ.​ടി. സ​ത്യ​ന്‍ , സി.​പി. ഹ​മീ​ദ്, പി. ​ബി​ജു കൃ​ഷ്ണ​ന്‍ , കെ.​വി. രാ​ഘ​വ​ന്‍ , കെ.​എം. ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.