മു​ട്ടഗ്രാ​മം പ​ദ്ധ​തി ആ​രം​ഭി​ച്ചു
Thursday, November 14, 2019 12:36 AM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മു​ട്ട ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. മു​ട്ട കോ​ഴി വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​ജാ​ത മ​ന​ക്ക​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഗോ​പി മ​രു​തോ​റ, അ​ബ്ദു​റ​ഹി​മാ​ന്‍ പു​ത്ത​ന്‍​പു​ര​യി​ല്‍, ഡോ. ​സു​ഹാ​സ്, വി. ​മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക്ഷ​യ​രോ​ഗ സ​ര്‍​വേ ന​ട​ത്തി

താ​മ​ര​ശേ​രി: പ​ഞ്ചാ​യ​ത്തി​ല്‍ ക്ഷ​യ​രോ​ഗ​മു​ക്ത​മാ​ക്കു​ന്ന​തി​ന് സ​ര്‍​വേ ന​ട​ത്തി. സ​ര്‍​വേ​യി​ല്‍ 464 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 10 പേ​ര്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി. ഇ​വ​ര്‍​ക്ക് ചി​കി​ത്സ​യും പെ​ന്‍​ഷ​നും ഏ​ര്‍​പ്പെ​ടു​ത്തി. സ​ര്‍​വേ റി​പ്പോ​ര്‍​ട്ടും രോ​ഗ നി​വാ​ര​ണ​ത്തി​നാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി വി​വ​ര​ങ്ങ​ളും ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്റ്റ​ര്‍ സി.​പി. ബ​ഷീ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ​ക്ക് കൈ​മാ​റി. വി​ക​സ​ന സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ മ​ഞ്ചി​ത കു​റ്റി​യാ​ക്കി​ല്‍, വാ​ര്‍​ഡ് മെ​ംബര്‍​മാ​രാ​യ ബി​ന്ദു ആ​ന​ന്ദ്, ര​ത്‌​ന​വ​ല്ലി ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്റ്റ​ര്‍ എം.​കെ. പ്ര​താ​പ​ന്‍ , എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.