തീ​വ​ണ്ടി ത​ട്ടി പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥിനി മ​രി​ച്ചു
Wednesday, November 13, 2019 10:37 PM IST
വ​ട​ക​ര: മ​ട​പ്പ​ള്ളി റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യ്ക്ക് സ​മീ​പം ട്രെ​യി​ന്‍ ത​ട്ടി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ ഒ​ഞ്ചി​യം പു​ത്ത​ന്‍​പു​ര​യി​ല്‍ സു​നി​ല്‍ കു​മാ​റി​ന്‍റെ മ​ക​ള്‍ ആ​ദി​ത്യ (13) യാണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ല് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. അ​മ്മ: പ്ര​ജി​ത. സ​ഹോ​ദ​ര​ന്‍ : നി​വേ​ദ്.