കാ​ലി​ക്ക​ട്ട് വി​സി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, November 13, 2019 12:57 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​ടി.​കെ.അ​ബ്ദു​ൾ​മ​ജീ​ദ് എ​ന്നി​വ​ർ​ക്കാ​യി സോ​ളി​ഡാ​രി​റ്റി ഓ​ഫ് യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് യാ​ത്ര​യ​യ​പ്പ് നൽകി.
ഇട.ി.മുഹമ്മദ് ബഷീർ എം​പി ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. സോ​ളി​ഡാ​രി​റ്റി പ്ര​സി​ഡ​ന്‍റ് വി.​പി മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​ടി.​കെ അ​ബ്ദു​ൾ​മ​ജീ​ദ്, സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ എ​ൻ.​വി അ​ബ്ദു​റ​ഹ്മാ​ൻ, ഡോ. ​റ​ഷീ​ദ് അ​ഹ​മ്മ​ദ്, സോ​ളി​ഡാ​രി​റ്റി ഓ​ഫ് യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് സെ​ക്ര​ട്ട​റി പി. ​മു​ജീ​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.