വി​ല​സ്ഥി​ര​താ ഫ​ണ്ട് 250 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണം: റ​ബ​ർ​ക​ർ​ഷ​ക സം​ഘം
Wednesday, November 13, 2019 12:57 AM IST
പൂ​ക്കോ​ട്ടും​പാ​ടം: സ​ർ​ക്കാ​ർ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന വി​ല​സ്ഥി​ര​താ ഫ​ണ്ട് 150 തി​ൽ നി​ന്നും 250 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് റ​ബ​ർ ക​ർ​ഷ​ക​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം കൃ​ഷി നാ​ശം നേരിടുന്ന ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ സ​ഹാ​യ​ധ​നം കൃ​ത്യ​മാ​യി ന​ൽ​കു​ക. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി വ​രു​ന്ന പ​ണി​മു​ട​ക്ക് സം​ന്പ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ന​ട​ന്നു. പൂ​ക്കോ​ട്ടും​പാ​ടം വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് റ​ബ​ർ ക​ർ​ഷ​ക സം​ഘം പൊ​തു​യോ​ഗ​ത്തി​ൽ 318 ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു. കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി.​വാ​സു​ദേ​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​തോ​മ​സ്, സു​രേ​ഷ്കു​മാ​ർ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​ഗോ​പ​കു​മാ​ർ (പ്ര​സി) രാ​ധാ​കൃ​ഷ്ണ​ൻ, കു​ഞ്ഞാ​പ്പ ഹാ​ജി (വൈ​സ് പ്ര​സി.) ഹ​രി​ദാ​സ് കാ​ന​ങ്ങാ​ട്ട് (സെ​ക്ര) വി.​പി.​ല​ത്തീ​ഫ്, പി.​ജി.​സ​ന്തോ​ഷ് (ജോ. ​സെ​ക്ര) പി.​വി വാ​സു​ദേ​വ​ൻ​നാ​യ​ർ (ട്ര​ഷ.).