ജീ​വ​ന​ക്കാ​ര്‍​ക്കു ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്ക​ണം:​പി.​കെ. ജ​യ​ല​ക്ഷ്മി
Wednesday, November 13, 2019 12:57 AM IST
മാ​ന​ന്ത​വാ​ടി: ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കു ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നു എ​ഐ​സി​സി മെം​ബ​ര്‍ പി.​കെ. ജ​യ​ല​ക്ഷ്മി.

എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​മ്പി​ല്‍ ന​ട​ത്തി​യ നി​ല്‍​പ്പു​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഇ​ട​തു സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നു ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.

കു​ടി​ശി​ക​യാ​യ എ​ട്ടു ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ല്‍​കു​ക, സ​ര്‍​ക്കാ​ര്‍ വി​ഹി​തം ഉ​റ​പ്പാ​ക്കി മെ​ഡി​സെ​പ്പ് ന​ട​പ്പി​ലാ​ക്കു​ക, എ​ന്‍​പി​എ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​ക, ഭ​വ​ന വാ​യ്പ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക, സ്ഥ​ലം​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ സ്റ്റാ​റ്റ്യൂട്ടറി​യാ​ക്കു​ക, സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​ന്‍.​വി. അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ വി.​സി. സ​ത്യ​ന്‍, എ​ന്‍.​ജെ. ഷി​ബു, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു, ഐ​എ​ന്‍​ടി​യു​സി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​എ. റെ​ജി, സ​ജി ജോ​ണ്‍, കെ.​ടി. ഷാ​ജി, എം.​സി. ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, ആ​ര്‍. രാം​പ്ര​മോ​ദ്, സി.​ജി. ഷി​ബു, എം.​ജി. അ​നി​ല്‍​കു​മാ​ര്‍, അ​ഷ്‌​റ​ഫ്ഖാ​ന്‍, ആ​ര്‍.​പി. ന​ളി​നി, ഗ്ലോ​റി​ന്‍ സെ​ക്വീ​റ, പി.​ഡി. അ​ച്ചാ​മ്മ, എം.​എ. ബൈ​ജു, സി​നീ​ഷ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​എ​സ്. ഷാ​ജി, ഇ.​വി. ജ​യ​ന്‍, വി.​ജി. ജ​ഗ​ത​ന്‍, സി.​ആ​ര്‍. അ​ഭി​ജി​ത്ത്, കെ.​ഇ. ഷീ​ജ​മോ​ള്‍, കെ.​ജി. പ്ര​ശോ​ഭ്, ജോ​ബി​ന്‍ വ​ര്‍​ഗീ​സ്, അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, വി. ​മു​ര​ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.