ലോ​ക പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ദി​നം ആ​ച​രി​ച്ചു
Tuesday, November 12, 2019 12:26 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഹൈ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂളിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​ലോ​ക പ്ര​ധി​രോ​ധ കു​ത്തി​വ​യ്പ്പ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ന്ദേ​ശ റാ​ലി​യും ഫ്ലാ​ഷ് മൊ​ബും ന​ട​ത്തി. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെം​മ്പ​ർ സി.​കെ.കാ​സിം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ഴി​ക്കോ​ട് ജി​ല്ലാ ആ​ർ​സി എ​ച് ഓ​ഫീ​സ​ർ ഡോ. ​മോ​ഹ​ൻ​ദാ​സ്, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ എം.​പി. മ​ണി, ബേ​ബി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെം​മ്പ​ർമാ​രാ​യ മേരി തങ്കച്ചൻ, ഏ​ലി​യാ​മ്മ എ​ട​മു​ള​യി​ൽ, ജോ​സ് പ​ള്ളി​കു​ന്നേ​ൽ, വി.​എ. ന​സീ​ർ, ജി​ജി ക​ട്ട​ക്ക​യം, അ​രു​ൺ, ഗ്രേ​സി കീ​ല​ത്ത്, ദീ​പ സ​ന്തോ​ഷ്, തോ​മ​സ്, ജോ​ണി വാ​ളി​പ്ലാ​ക്ക​ൽ, ഷ​മീ​ന കാ​ട്ടി​ല​ക​ണ്ടി, ജെ​സി പാ​ണ്ടം​പ​ട​ത്തി​ൽ, ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ അ​ബ്ദു​ള്ള, പി​എ​ച്എ​ൻ​എ​സ് പ്രീ​തി കു​മാ​രി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രി​യ, ഹെ​ഡ്മാ​സ്റ്റ​ർ തോ​മ​സ്, ജോ​യി​സ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ​എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൂ​ട​ര​ഞ്ഞി സെ​ന്‍റ് സ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മൊ​ബ് ശ്ര​ദ്ധേ​യമാ​യി.