ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വീ​ക​ര​ണം
Tuesday, November 12, 2019 12:26 AM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ലാ കാ​യി​ക മേ​ള​യി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം കൈ​വ​രി​ച്ച് തി​രി​ച്ചെ​ത്തി​യ ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ കാ​യി​ക താ​ര​ങ്ങ​ളെ ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​നു​മോ​ദ​ന​വും സ്വീ​ക​ര​ണ​വും ന​ല്‍​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള തോ​ട്, പി.​സി. തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.
17 സ്വ​ര്‍​ണ്ണ​വും 11 വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വും നേ​ടി​യാ​ണ് സു​വ​ര്‍​ണ്ണ താ​ര​ങ്ങ​ള്‍ നാ​ടി​ന്റെ യ​ശ​സു​യ​ര്‍​ത്തി​യ​ത്. സ്‌​നോ​ബി​ന്‍ ബെ​ന്നി, കെ.​പി. സ​നി​ക, മു​ഹ​മ്മ​ദ് ഇ​ര്‍​ഷാ​ദ് എ​ന്നി​വ​ര്‍ മേ​ള​യി​ല്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്ത് മു​ന്നേ​റി​യ താ​ര​ങ്ങ​ള്‍ വി​ദ്യാ​ല​യ​ത്തി​ന് ര​ണ്ടാം സ്ഥാ​നം നേ​ട​യെ​ടു​ത്തു. ജി​ല്ല​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​ന്ന താ​മ​ര​ശേ​രി സ​ബ്ജി​ല്ല​യു​ടെ മു​ഴു​വ​ന്‍ പോ​യി​ന്‍റും ഹോ​ളി ഫാ​മി​ലി​യു​ടേ​താ​ണ്.