വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, November 11, 2019 10:09 PM IST
വ​ട​ക​ര: ഇ​രു​ച​ക്ര​വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഓ​ർ​ക്കാ​ട്ടേ​രി തെ​രു പ​ടി​ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും ശാ​ന്ത​യു​ടെ​യും മ​ക​ൻ അ​ഭി​ജി​ത്ത്(29) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ വി​വാ​ഹ​വീ​ട്ടി​ൽ​നി​ന്നു വ​രു​ന്ന​വ​ഴി പ​യ്യോ​ളി കീ​ഴൂ​രി​ലാ​ണ് അ​പ​ക​ടം.

അ​ഭി​ജി​ത്ത് സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്ക​റ്റ ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം. സ​ഹോ​ദ​രി: അ​ഷി​ത. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന്.