യു​ഡി​എ​ഫ് പാ​ന​ല്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Monday, November 11, 2019 12:39 AM IST
പേ​രാ​മ്പ്ര: കൂ​ത്താ​ളി അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്റ് കോ. ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് യു​ഡി​എ​ഫ് പാ​ന​ല്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എം. ​നാ​രാ​യ​ണ​നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കെ.​സി. റ​ഫീ​ഖി​നെ​യും ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യി സി.​കെ. ഭാ​സ്‌​ക്ക​ര​ന്‍, പി. ​മോ​ഹ​ന​ന്‍, ഒ.​സി. ലീ​ന, കെ.​സി. പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​ധ​ര​ന്‍, സി. ​സ​ജി, പി.​എ​ന്‍.​പി. രാ​ജ​ന്‍, കെ.​ടി. നൗ​ഷാ​ദ്, സാ​ജി​ദ മു​ഹ​മ്മ​ദ്, കെ.​എം. ച​ന്ദ്ര​ന്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ വ​ര​ണാ​ധി​കാ​രി കൊ​യി​ലാ​ണ്ടി സ​ഹ​ക​ര​ണ വി​ഭാ​ഗം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​ബീ​ഷ് നി​യ​ന്ത്രി​ച്ചു.


ഇ.​സി. രാ​ഘ​വ​ന്‍ ന​മ്പ്യാ​ര്‍ അ​നു​സ്മ​ര​ണം

പേ​രാ​മ്പ്ര: കോ​ണ്‍​ഗ്ര​സ് നേ​താ​വും ഗാ​ന്ധി​യ​നു​മാ​യി​രു​ന്ന ആ​വ​ള​യി​ലെ ഇ.​സി. രാ​ഘ​വ​ന്‍ ന​മ്പ്യാ​രു​ടെ ച​ര​മ വാ​ര്‍​ഷി​കം ആ​ച​രി​ച്ചു. രാവിലെ വീ​ട്ടു​വ​ള​പ്പി​ലെ ശ​വ​കു​ടീ​ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും തു​ട​ര്‍​ന്ന് അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്തി. വി​ജ​യ​ന്‍ ആ​വ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​വ​ണ്ണൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. സു​രേ​ന്ദ്ര​ന്‍, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​പി. നാ​രാ​യ​ണ​ന്‍, എ.​കെ. ഉ​മ്മ​ര്‍, എം.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ന​ളി​നി ന​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.