മ​ത്സ​ര വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, November 11, 2019 12:39 AM IST
പേ​രാ​മ്പ്ര: കൂ​ത്താ​ളി ഇ​എം​എ​സ് ഗ്ര​ന്ഥാ​ല​യം വി​വി​ധ ക​ലാ സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍. ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​രാ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ര്‍​ഗോ​ത്സ​വം സം​സ്ഥാ​ന മ​ത്സ​ര​ത്തി​ല്‍ ഉ​പ​ന്യാ​സ ര​ച​ന​യി​ല്‍ ബി ​ഗ്രേ​ഡ് നേ​ടി​യ ദേ​വ​ന​ന്ദ​ന, കാ​ര്‍​ട്ടൂ​ണ്‍ ര​ച​ന​യി​ല്‍ വി​ജ​യി​ച്ച കി​ര​ണ്‍​ദേ​വ്, താ​ലൂ​ക്ക് ത​ല വാ​യ​നാ മ​ത്സ​ര വി​ജ​യി എ​ന്‍.​കെ. നി​ഷ എ​ന്നി​വ​ര്‍​ക്ക് ഉ​പ​ഹാ​രം ന​ല്‍​കി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പെ​ഴ്‌​സ​ണ്‍ ഇ.​കെ. സു​മ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി. പി. ​അ​ച്ചു​ത​ന്‍, ടി. ​കൃ​ഷ്ണ​ന്‍​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.