ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു
Monday, November 11, 2019 12:37 AM IST
നാ​ദാ​പു​രം: പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​രൂ​രി​ല്‍ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു വീ​ടി​ന് ക​ന​ത്ത നാ​ശം.
ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ലാ​ണ് അ​പ​ക​ടം.
ഒ​ന്‍​പ​താം വാ​ര്‍​ഡി​ലെ ചാ​ത്തോ​ത്ത് സ​ക്കീ​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​റ​വ പ​ശു​വാ​ണ് ച​ത്ത​ത്. എ​ട്ടാം വാ​ര്‍​ഡി​ലെ നി​ടി​യ​പ​റ​മ്പ​ത്ത് മാ​തു​വി​ന്‍റെ വീ​ടി​നും കി​ണ​റി​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
കി​ണ​ര്‍ ത​ക​ര്‍​ന്നു. വ​യ​റിം​ഗ്, ഇ​ല​ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. വീ​ട്ടു​കാ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.