ഭ​ക്ഷ്യ സു​ര​ക്ഷ: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, November 11, 2019 12:37 AM IST
കൂ​രാ​ച്ചു​ണ്ട്: കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ​ദാ​യ​ക​മാ​യ ന​മ്മു​ടെ പാ​ര​മ്പ​ര്യ​ഭ​ക്ഷ​ണ സം​സ്കാ​ര​ത്തി​ൽ നി​ന്ന് പു​തി​യ ത​ല​മു​റ​ക​ൾ അ​ക​ന്നു പോ​കു​ന്ന​തി​ന്‍റെ ദൂ​ഷ്യ​വ​ശ​വും, രു​ചി​ക​ര​മാ​യ ആ​ഹാ​ര​ങ്ങ​ളി​ൽ മ​ണ​വും, രു​ചി​യും മാ​ത്ര​മേ​യു​ള്ളു​വെ​ന്നും, ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ യാ​തൊ​ന്നും ഇ​തി​ൽ​നി​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​ള്ള അ​റി​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​മി​നാ​റി​ലൂ​ടെ മ​ന​സി​ലാ​ക്കി. ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ സു​ബി​ൻ, ഉ​ൻ​മേ​ഷ്, ഡ​യ​റ്റീ​ഷ്യ​ൻ ബി​നി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക ഷാ​ൻ​റി പി ​സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. രാ​ജീ​വ​ൻ, അ​ധ്യാ​പ​ക​രാ​യ എ.​ടി. തോ​മ​സ്, ബി​ജേ​ഷ്, സ​ജി ജോ​സ​ഫ്, റോ​ഷി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.