ദ​മാ​മി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, November 10, 2019 10:53 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മാ​യ​നാ​ട് ക​ണ്ണെ​വേ​ലി​യി​ൽ പ​രേ​ത​നാ​യ യോ​ഹ​ന്നാ​ന്‍റെ മ​ക​ൻ ബ്രി​സ്റ്റോ (29) ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ദ​രി​യ്യ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.‌ ദ​മാം അ​ഡ്വാ​ൻ​സ് വേ​ൾ​ഡ് എ​സി ക​മ്പ​നി​യി​ൽ സെ​യി​ൽ​സ് എ​ക്സി​കൂ​ട്ടി​വ് ആ​യ ബ്രി​സ്റ്റോ ഓ​ടി​ച്ച കാ​ർ റോ​ഡ​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ല​റി​ന് പി​ന്നി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​ടു​ത്ത ആ​ഴ്ച അ​വ​ധി​ക്കാ​യി നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: മോ​ളി, തി​രു​വ​മ്പാ​ടി - പു​ല്ലൂ​രാം​പാ​റ (പൊ​ന്നാ​ങ്ക​യം) ചേ​ക്കാ​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ളാ​ണ്.

സ​ഹോ​ദ​ര​ൻ: ക്രി​സ്റ്റി യോ​ഹ​ന്നാ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ് വ​ക്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​നം നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്നു. സം​സ്കാ​രം കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ പി​ന്നീ​ട്.