ആ​ൽ​ഫ മ​രി​യ അ​ക്കാ​ദ​മി​യി​ൽ കെ​എ​എ​സ് ക്രാ​ഷ് കോ​ഴ്സ്
Sunday, November 10, 2019 12:07 AM IST
തി​രു​വ​മ്പാ​ടി: ആ​ൽ​ഫ മ​രി​യ അ​ക്കാ​ദ​മി​യു​ടെ തി​രു​വ​മ്പാ​ടി സെ​ന്‍റ​റി​ൽ കെ​എ​എ​സ് ത്രൈ​മാ​സ ക്രാ​ഷ് കോ​ഴ്സ് 17ന് ​ആ​രം​ഭി​ക്കു​ന്നു. ശ​നി, ഞാ​യ​ർ, പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം 4.15 വ​രെ​യാ​ണ് ക്ലാ​സ്. കൂ​ട​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: 0495 2252180, 94975 67689.