ജി​ല്ലാ ബ​ധി​ര ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്​ഘാ​ട​നം ചെ​യ്തു
Wednesday, October 23, 2019 12:14 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ സ്പോ​ർ​ട​സ് കൗ​ൺ​സി​ൽ ഓ​ഫ് ദി ​ഡ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ബ​ധി​ര​രാ​യ കാ​യി​ക താ​ര​ങ്ങ​ൾ​ക്കു വേ​ണ്ടി ന​ട​ത്തി​യ ബ​ധി​ര ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് ക്ട​കോ​ഴി​ക്കോ​ട് വി.​കെ. കൃ​ഷ്ണ മേ​നോ​ൻ ഇ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ്പോ​ർ​ട​സ് കൗ​ൺ​സി​ൽ ഓ​ഫ് ദി ​ഡ​ഫ് ചെ​യ​ർ​മാ​ൻ വി.​കെ. ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​സ് ആ​ർ​ബി​റ്റ​ർ എം.​സി. അ​ബ്ദു​ൾ ല​ത്തീ​ഫ് സ്പോ​ർ​ട​സ് കൗ​ൺ​സി​ൽ ക​മ്മി​റ്റി​യം​ഗം കൗ​ൺ​സി​ൽ ഓ​ഫ് ദി ​ഡ​ഫ് പ്രേ​മ​ൻ ജി​ല്ലാ സ്പോ​ർ​ട​സ് കൗ​ൺ​സി​ൽ ഓ​ഫ് ദി ​ഡ​ഫ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ്, സെ​ക്ര​ട്ട​റി പി.​കെ. ലോ​റ​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നാ​ല് റൗ​ണ്ട് മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ൾ ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​രു​ണ സ്കൂളി​ലെ എം.​എ​സ്. നി​തി​ൻ, എ​ബി​ൻ. ജോ​ൺ, എം. ​സം​നാ​ഡ്, ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​രു​ണ സ്കൂളി​ലെ ഫു​ല്ല ഫാ​ത്തി​മ, നീ​കി​ത സൂ​സ​ൺ മാ​ത്യൂ, പി.​അ​മൃ​റു​ത, പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കൊ​യ് ലാ​ണ്ടി സോ​ൺ കെ. ​ഷ​റീ​ഫ്, ജീ​സ് ജോ​ർ​ജ്. ഫ​റോ​ക് സോ​ൺ മു​ഹ​മ്മ​ദ് റാ​ഫി, മു​ഹ​മ്മ​ദ് ഫാ​യി​സ്. വ​നി​ത വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് സോ​ണി​ൽ ഷ​മി​ന, റ​സ്മി​നാ. കു​ന്ന​മം​ഗ​ലം സോ​ണി​ൽ മി​നു പ​വി​ത്ര​ൻ, ശ്രീ​ല​ക്ഷ​മി എ​ന്നി​വ​ർ അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.