വീ​ടി​നു തീപി​ടി​ച്ച് വ​ൻ നാ​ശന​ഷ്ടം
Wednesday, October 23, 2019 12:14 AM IST
കൊ​യി​ലാ​ണ്ടി: വീ​ടി​നു തീ ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം. കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​ലെ ചീ​നം മാ​ര​കം ബാ​ബു​വി​ന്‍റെ ഓ​ടി​ട്ട വീ​ടാ​ണ് തീ ​പി​ടി​ച്ച​ത്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ചി​റ​ും ക​ത്തി​ന​ശി​ച്ചു. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും സി.​പി. ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ യൂ​ണി​റ്റും, നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ച​ത്.

ലൈം​ഗി​ക അതി​ക്ര​മം: പ്ര​തി​യെ പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: പു​തി​യ​ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പം വി​ദ്യാ​ര്‍​ഥി​നിക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യാ​ളെ ക​സ​ബാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്തീ​ര​ങ്കാ​വ് എ​ട​ക്കോ​ട്ട് കു​റ്റി​വ​യ​ലി​ൽ വി​ജേ​ഷി(29) നെ​യാ​ണ് അ​റ​സ്റ്റ്ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ലേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യെ പ്ര​തി ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു.