സി​ബി​എ​സ്ഇ സ​ഹോ​ദ​യ ക​ലോ​ത്സ​വം ആ​രം​ഭി​ച്ചു
Wednesday, October 23, 2019 12:14 AM IST
പേ​രാ​മ്പ്ര: വ​ട​ക​ര മേ​ഖ​ല​യി​ലെ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ള്‍ പേ​രാ​മ്പ്ര ഒ​ലീ​വ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു.
41 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് ആ​യി​ര​ത്തി​ല്‍​പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി സ​ഹോ​ദ​യ ട്ര​ഷ​റ​ര്‍ സു​നി​ല്‍ കു​ഞ്ഞി​ത്ത​യ്യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ച​ന്ദ്ര​ന്‍ ചൂ​ര്‍​ക്കു​ഴി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ലീ​വ് സ്‌​ക്കൂ​ള്‍ പി​ആ​ര്‍​ഒ ബ​ഷീ​ര്‍ അ​ഹ​മ്മ​ദ്, പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി കീ​ഴ​ട​ങ്ങി

താ​മ​ര​ശേ​രി: കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ള്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ട പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. കൂ​ട​ത്താ​യി ബ​സാ​ര്‍ അ​മ്പ​ല​ക്കു​ന്നു​മ്മ​ല്‍ നി​ഷാ​ദ് (23) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11ന് ​താ​മ​ര​ശേ​രി ജു​ഡീ​ഷല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ട് മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. അ​ടി​പി​ടി​ക്കേ​സി​ല്‍ പ്ര​തി​യാ​യ നി​ഷാ​ദി​നെ കോ​ട​ഞ്ചേ​രി പോ​ലീ​സ് മു​നിസി​ഫ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​യി​രു​ന്നു പ്ര​തി പോ​ലീ​സി​നെ അ​ക്ര​മി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്.