രു​ചി വൈ​വി​ധ്യ​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥിക​ളു​ടെ ഭ​ക്ഷ്യ​മേ​ള
Monday, October 21, 2019 11:22 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ, അ​ഭി​ജി​ത്ത് ഫ്രാ​ൻ​സീ​സ്, ജ​സ്റ്റി​ൻ ജോ​സ്, പി.​ജി​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.