കർഷകർക്കു ധ​ന​സ​ഹാ​യം നൽകണമെന്ന്
Monday, October 14, 2019 12:10 AM IST
മു​ക്കം: വി​ല​ത്ത​ക​ർ​ച്ച, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, വി​ള​നാ​ശം എ​ന്നി​വ മൂ​ലം ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കൃ​ഷി​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ആ​റ് പ്ര​മേ​യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ പൊ​ന്ന​മ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ജെ. ആ​ന്‍റ​ണി, ബാ​ബു പൈ​ക്കാ​ട്ടി​ൽ, മു​ക്കം ബ്ലോക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ഷ്റ​ഫ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ, ടി.​ടി. സു​ലൈ​മാ​ൻ, സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ൽ, ക​രീം പ​ഴ​ങ്ക​ൽ, ബോ​സ് ജേ​ക്ക​ബ്, സി​കെ​ടി‌​എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​ഹ​മ്മ​ദ്, ദ​ലി​ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ല്ലു​രു​ട്ടി, ഏ​ലി​യ​മ്മ ജോ​ർ​ജ്ജ്, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, സ​ണ്ണി പു​ലി​ക്കു​ന്നേ​ൽ, ജു​ബി​ൻ മ​ണ്ണു​കു​ശു​മ്പി​ൽ, വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി, വ​ദു​ദ് റ​ഹ്മാ​ൻ, ന​ജീ​ബ് ക​ൽ​പ്പ​ന​ര്, ഒ.​കെ. ബൈ​ജു, ബേ​ബി ചി​ല​മ്പി​ക്കു​ന്നേ​ൽ, പ്രേ​മ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.