പ്രൈ​മ​റി ഹൈ​ടെ​ക് ലാ​ബ് ഉ​ദ്ഘാ​ട​നം ചെയ്തു
Monday, October 14, 2019 12:07 AM IST
താ​മ​ര​ശേ​രി: കെ​ട​യ​ത്തൂ​ര്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ യജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആരംഭിച്ച പ്രൈ​മ​റി ഹൈ​ടെ​ക് ലാ​ബ് കാ​രാ​ട്ട്റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​കെ. അ​ബ്ദു​ള്‍​ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വഹിച്ചു ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​സ​ന്ത രാ​ജേ​ന്ദ്ര​ന്‍, കെ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, ഫാ​ത്തി​മ​വ​ട​ക്കേ​നി​ക​ണ്ടി, ഐ.​പി. ന​വാ​സ്, കു​ഞ്ഞാ​ലി, എം. ​ച​ന്ദ്ര​ന്‍, പ്ര​ധാ​ന​ധ്യാ​പി​ക പ്ര​ഭ, എം. ​സ​ദാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.