ദീ​പി​ക കാ​ർ​ഷി​ക മേ​ള​യു​ടെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നാ​ളെ
Sunday, October 13, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ല്‍ ന​ട​ക്കു​ന്ന ദീ​പി​ക കാ​ര്‍​ഷി​ക​മേ​ള​യു​ടെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 10 ന് ​കോ​ഴി​ക്കോ​ട് ബി​ഷ​പ് ഹൗ​സി​ല്‍ സം​ഘ​ടി പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബി​ഷ​പ് വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സ​റു​ദ്ദീ​ന് ആ​ദ്യ ടി​ക്ക​റ്റ് കൈ​മാ​റും. ദീ​പി​ക ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​സി.തോ​മ​സ്, ദീപിക കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് റെ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ.​സാ​യി പാ​റ​ന്‍കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.