ആ​ര്‍​സി​ഇ​പി ക​രാ​റി​ല്‍ നി​ന്നും പി​ന്‍​മാ​റ​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം
Sunday, October 13, 2019 12:25 AM IST
കോ​ഴി​ക്കോ​ട്: കാ​ര്‍​ഷി​ക -വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ ത​ക​ര്‍​ക്കു​ന്ന മേ​ഖ​ലാ സ​മ​ഗ്ര​സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ല്‍(​ആ​ര്‍​സി​ഇ​പി) നി​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​റ​നു​സ​രി​ച്ച് ചൈ​ന​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും കാ​ര്‍​ഷി​ക ഉ​ത്്‍​പന്ന​ങ്ങ​ള്‍ യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഇ​ല്ലാ​തെ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ ക​ഴി​യും. ഇ​ത് കേ​ര​ള​ത്തി​ന്‍റെ കാ​ര്‍​ഷി​ക-​ക്ഷീ​ര-​ചെ​റു​കി​ട ക​ച്ച​വ​ട മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം വി.​സി.​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​വി. തോ​മ​സ്, ഹെ​ല​ന്‍ ഫ്രാ​ന്‍​സി​സ്, ബെ​ന്നി മാ​ത്യു, രാ​ജീ​വ് തോ​മ​സ്, ടി. ​മ​നോ​ജ് കു​മാ​ര്‍ , ജോ​ര്‍​ജ് മ​ങ്ങാ​ട്ടി​ല്‍ , രാ​ഘ​വ​ന്‍ ചേ​യ​ങ്ങാ​ട്, കെ.​ടി.​രാ​മ​ച​ന്ദ്ര​ന്‍ , പി.​പി.​റ​ഫീ​ഖ്, ജോ​ജി കു​മ്പു​ക്ക​ല്‍ , കെ.​ജെ.​ഫ്രാ​ന്‍​സി​സ്,ടി.​വി.​ആ​ന​ന്ദ​ന്‍, അ​ബ്ദു​ള്‍ സ​ലാം, ബി​നു​ചാ​ണ്ടി, കെ.​പി.​ഉ​മ്മ​ര്‍ ,ഡ​യാ​നാ ടോം, ​ര​ഞ്ജി​ത, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.