ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, October 13, 2019 12:25 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ജി​എ​ച്ച്എ​സ്എ​സ് സൗ​ഹൃ​ദ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വിദ്യാർഥികളുടെ ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​സു​ള്‍​ഫി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബര്‍ എ.​പി. മു​സ്ത​ഫ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. അ​ബ്ദു​ള്‍ മ​ജീ​ദ്, എ​ന്‍. മ​ധു​സൂ​ദ​ന​ന്‍, കെ.​വി. അ​ബ്ദു​ല്‍ മ​ജീ​ദ്, വി​നോ​ദ് കു​മാ​ര്‍. കെ.​ഇ​ഖ്ബാ​ല്‍ പൂ​ക്കോ​ട്, വി​നോ​ദ് മ​ധു​സൂ​ദ​ന​ന്‍ കെ.​അ​ഫ്‌​സ​ല്‍ മ​ട​വൂ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ആ​ര്‍.​കെ.​ഷാ​ഫി, സൗ​ഹ്യ​ദ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ഷീ​ന, പി.​പി. പ്ര​സീ​ത, എം.​ടി. അ​ബ്ദു​ള്‍ അ​സീ​സ്, ദീ​പ ജോ​സ​ഫ്, അ​ബ്ദു​ള്‍ അ​സീ​സ് എ.​കെ. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.